സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകാനയെത്തിയ 'ജയിലറില്‍' വര്‍മ്മന്‍ എന്ന വിനായകന്റെ വില്ലന്‍ കഥാപാത്രം വലിയ കയ്യടിയാണ് നേടിയത്. കൊടും ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ വളരെ അനായാസമായാണ് വിനായകന്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളോട് നടന്‍ പ്രതികരിച്ചിരിക്കുകയാണ്