''വനിതാ സംവരണ ബില്ലിലെ ഒബിസി ഉപസംവരണത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല'' | John Brittas

MediaOne TV 2023-09-21

Views 2

'വനിതാ സംവരണ ബില്ലിലെ ഒബിസി ഉപസംവരണത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല, ജാതി സെൻസസ് നടത്തി സ്ഥിതി മനസിലാക്കണം. മറ്റു വിഷയങ്ങൾ കൂട്ടിക്കുഴച്ചാൽ ബില്ലിന്റെ നടപടിക്രമങ്ങൾ വൈകിപ്പിക്കും': ജോൺ ബ്രിട്ടാസ് എം.പി

Share This Video


Download

  
Report form