John Brittas about why Mammootty not get Padma Bhushan
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്ന്പറയാന്‍ ഒരിക്കലും മടികാണിക്കാത്തയാളാണ് നടന്‍ മമ്മൂട്ടിയെന്ന് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. തുറന്ന് പറയുന്ന രാഷ്ട്രീയം കാരണമാണ് മമ്മൂട്ടിക്ക് ഇപ്പോഴും പദ്മഭൂഷണ്‍ ലഭിക്കാത്തതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു