2024 KTM 390 Duke MALAYALAM Review | Price, Specs & Design | #KurudiPeppe

Views 3

2024 KTM Duke 390 MALAYALAM Review By KurudiPeppe | 2023 കെടിഎം 390 ഡ്യൂക്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്ന് അതിന്റെ പുതിയ പവർട്രെയിൻ സംവിധാനമാണ്. ഈ പുതിയ പവർട്രെയിൻ 8,500 rpm -ൽ 45.37 bhp മാക്സ് പവറും 6,500 rpm -ൽ 39 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന വലിയ 399 സിസി, സിംഗിൾ സിലിണ്ടർ, DOHC, ലിക്വിഡ് കൂൾഡ് എഞ്ചിൻ യൂണിറ്റാണ്.

#Duke390 #KTMDuke390 #Drivespark #BikeReview

Share This Video


Download

  
Report form