2021 Tata Safari Malayalam Review | First Drive | Performance, Handling, Design, Specs, Features

Views 1

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പുതിയ സഫാരി എസ്‌യുവി അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വിപണിയിലെ ഏറ്റവും പ്രചാരമുള്ള നെയിംപ്ലേറ്റുകളിലൊന്നാണ് 'സഫാരി'.

1998-ല്‍ ആരംഭിക്കുന്ന സഫാരിയുടെ യാത്ര കാലക്രമേണ, ഒന്നിലധികം നവീകരണങ്ങളിലൂടെയും തലമുറമാറ്റങ്ങളിലൂടെയും കടന്നുപോയി. പിന്നീട് 2019-ല്‍ വാഹനം നിരത്തൊഴിയുകയും ചെയ്തു.

ഇപ്പോഴിതാ, തങ്ങളുടെ പുതിയ മുന്‍നിര ഏഴ് സീറ്റര്‍ എസ്‌യുവി ഓഫറിന്റെ രൂപത്തില്‍, 'സഫാരി' നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങുകയാണ് കമ്പനി.

Share This Video


Download

  
Report form