പെട്രോള്‍ വേണ്ടാത്ത കാലം വരുന്നു; ഇന്ത്യയുടെ ബൃഹദ് പദ്ധതി

Oneindia Malayalam 2023-09-10

Views 54

India Plan For Biofuels Setback For Saudi Arabia And UAE?|ഇന്ത്യ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ഗ്ലോബല്‍ ബയോഫ്യുവല്‍സ് അലയന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം ജി20 ഉച്ചകോടിയില്‍ നടന്നതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനവും അന്തരീക്ഷ മലിനീകരണവും ആഗോള താപനവുമെല്ലാമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍.

Share This Video


Download

  
Report form
RELATED VIDEOS