Hindu Parliament Leader CP Suguthan Says Arabs Will Have To Depend On Countries Like India | പെട്രോള്‍ ലോകത്തിന് ആവശ്യമല്ലാത്ത സാധനമായി മാറുമെന്നും അതോടെ അറബികള്‍ ഇന്ത്യയില്‍ വരുമെന്നും ഹിന്ദു പാര്‍ലമെന്റ് നേതാവ് സിപി സുഗുതന്‍. ഇന്ന് ബംഗാളികള്‍ കേരളത്തില്‍ പണിയുന്നപോലെ അറബികള്‍ കേരളത്തില്‍ പൊറോട്ടയടി, റോഡ് പണി, ടാപ്പിംഗ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരുമെന്നും സുഗുതന്‍ പറയുന്നു
#CPSugathan #NupurSharma #BJP