ചന്ദ്രന്റെ മണ്ണില്‍ മാസ്സായി വണ്ടി തിരിക്കുന്ന റോവറിനെ കണ്ടോ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യം

Oneindia Malayalam 2023-08-26

Views 13.5K

Chandrayaan-3: ISRO Releases New Video Of Pragyan Rover Roaming On Moon's South Pole|ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ശിവശക്തി പോയിന്റിന് സമീപം പ്രഗ്യാന്‍ റോവര്‍ സഞ്ചരിക്കുന്നെന്ന തലക്കെട്ടിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാന്‍ഡറിലെ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്

Share This Video


Download

  
Report form
RELATED VIDEOS