Chandrayaan-3: ISRO shares glimpses of Earth and Moon as captured by the spacecraft | ചന്ദ്രയാന്‍ 3 വൈകാതെ ചന്ദ്രനെ തൊടുമെന്ന ശുഭ പ്രതീക്ഷയിലാണ് ലോകം. ഇപ്പോഴിതാ, ചന്ദ്രയാന്‍ മൂന്ന് പേടകം പകര്‍ത്തിയ രണ്ട് ചിത്രങ്ങള്‍ കൂടി ISRO പുറത്തുവിട്ടിരിക്കുകയാണ്. ലാന്‍ഡര്‍ ഇമേജര്‍ കാമറ (എല്‍.ഐ) പകര്‍ത്തിയ ഭൂമിയുടെ ചിത്രവും ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി കാമറ (എല്‍.എച്ച്.വി.സി) പകര്‍ത്തിയ ചന്ദ്രന്റെ ചിത്രവുമാണ് പുറത്തുവിട്ടത്
#Chandrayaan3 #Moon #ISRO
~PR.17~ED.22~HT.24~