ജലം ഇരച്ചുകയറുന്നു,Yamuna വീണ്ടും അപകടകരമായ ജലനിരപ്പിലേക്ക് , നടുക്കുന്ന ദൃശ്യങ്ങള്‍

Oneindia Malayalam 2023-07-24

Views 3.7K

Yamuna River is again above danger mark | യമുനാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്ന് തുടങ്ങിയതോടെ ഡല്‍ഹി പ്രളയഭീതിയില്‍. യമുനയിലെ ജലനിരപ്പ് 207 മീറ്ററിനോട് അടുത്തു. ഹാത്‌നികുണ്ഡ് ബാരേജില്‍ നിന്ന് തുറന്നു വിട്ട വെള്ളം ഡല്‍ഹിയിലേക്ക് എത്തി തുടങ്ങിയതോടെയാണ് ജലനിരപ്പ് വര്‍ധിച്ചത്‌

#YamunaRiver #GujaratFlood

~PR.17~ED.22~HT.24~

Share This Video


Download

  
Report form