ആർത്തിരമ്പി ജലം.. തെലുങ്കാന പ്രളയത്തിന്റെ നടുക്കുന്ന കാഴ്ചകൾ കണ്ടോ

Oneindia Malayalam 2020-10-16

Views 752

പശ്ചിമ-ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും പ്രളയത്തിലുമായി 77 മരണം റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുതലുള്ള കണക്കാണിത്. തെലങ്കാനയിലും മഹാരാഷ്ട്രയിലുമയാണ് ഇത്രയധികം പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഇതില്‍ 50 പേരും തെലങ്കാനയില്‍ നിന്നുള്ളവരാണ്. കനത്ത മഴയില്‍ കാര്‍ഷിക മേഖലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു

Share This Video


Download

  
Report form