Manipur: Rahul Gandhi's convoy stopped 20km from Imphal |
മാസങ്ങളായി കലാപമുഖരിതമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. രണ്ട് ദിവസം രാഹുല്‍ ഗാന്ധി മണിപ്പൂരിലുണ്ടാകും. കലാപബാധിതരായ ജനങ്ങള്‍ക്ക് പിന്തുണ അറിയിക്കാനും സമാധാനത്തിന് ആഹ്വാനം ചെയ്യാനുമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തിയിരിക്കുന്നത്. അതിനിടെ ഇംഫാലിലേക്കുള്ള യാത്രക്കിടെ രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞു
#Manipur #RahulGandhi
~PR.17~ED.190~HT.24~