രാഹുല്‍ ഗാന്ധിയെ കാണുകയെന്ന ജീവിതാഭിലാഷം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് തമിഴ്‌നാട് ഈറോഡ് സ്വദേശി ഷണ്മുഖ ഗാന്ധി. തികഞ്ഞ ഗാന്ധിയനായ ഷണ്മുഖ ഗാന്ധി മഹാത്മ ഗാന്ധിയുടെ ജീവിതചര്യ മാത്രമല്ല വേഷവും രൂപവുമെല്ലാം സ്വജീവതത്തില്‍ പകര്‍ത്തിയിട്ടുണ്ട്
shanmugha gandhi met rahul gandhi at wayanad