Vigilance looking for more information regarding K Sudhakaran's case | കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ അന്വേഷണവുമായി വിജിലന്‍സും. സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടിസ് നല്‍കിയിട്ടുണ്ട്.
~PR.18~ED.190~HT.24~