Rahul Gandhi visits Wayanad first time since disqualification | ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വയനാട് സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി. വിഷു, ഈസ്റ്റര്‍, റംസാന്‍ ആശംസകളുമായാണ് രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. പാര്‍ലമെന്റ് അംഗം ജനങ്ങളുടെ പ്രതിനിധിയാണ്. ജനവികാരം മനസിലാക്കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണം. നാല് വര്‍ഷം മുന്‍പ് എന്നെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് അയച്ചു. അന്ന് വയനാട്ടില്‍ നടന്നത് അങ്ങേയറ്റം വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു...
#RahulGandhi #RahulGandhiAtWayanad #PriyankaGandhiAtWayanad
~PR.17~ED.20~