Actor Bala's Wife Elizabeth talks about Bala's disease | കഴിഞ്ഞ ദിവസം കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ബാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് താരവുമായി ബനന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോഴിതാ ആശുപത്രിയില്‍ കഴിയുന്ന ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. ബാല ചേട്ടന്‍ ഐസിയുവിലാണെന്നും എങ്കിലും പേടിക്കേണ്ടതായ വിഷയങ്ങള്‍ ഇല്ലെന്നും ഭാര്യ എലിസബത്ത് ഉദയന്‍ കുറിച്ചു
#ActorBala #Bala #BalaWife