ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാതാവായി എത്തിയ ചിത്രം എന്ന പ്രത്യേകതയോടെ തീയേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് 'മേപ്പടിയാന്‍'. നവാഗതനായ വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് ഉണ്ണി മുകുന്ദന്‍റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രക്ഷക, താര പ്രതികരണം നോക്കാം.