Samyuktha Menon changed her name to Samyuktha | മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന സിനിമയിലൂടെ ടൊവിനോയുടെ നായികയായി എത്തിയ സംയുക്ത ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി. ഇന്ന് മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും സംയുക്ത സാന്നിദ്ധ്യം അറിയിച്ചു. തെലുങ്കില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് സംയുക്ത ശ്രദ്ധ നേടിയത്. തന്റെ സിനിമ ജീവിതത്തെ കുറിച്ചൊക്കെ സംയുക്ത പല അഭിമുഖങ്ങളിലും തുറന്നുപറയാറുണ്ട്.
#SamyukthaMenon #SamyukthaMenonInterview