Samyuktha talks about Shine Tom Chacko | മലയാളത്തിലെ യുവനടിമാരില്‍ ശ്ര്ദ്ധേയയാണ് സംയുക്ത. മലയാളവും കടന്ന് ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമെല്ലാം സംയുക്ത അഭിനയിച്ച ചിത്രങ്ങള്‍ മികച്ച വിജയങ്ങളായ മാറുകയും ചെയ്തിരുന്നു.
#SamyukthaMenon
~PR.18~HT.24~ED.20~