അച്ഛന്റെ ഉദരത്തില്‍ വളര്‍ന്ന ആ കുഞ്ഞ് പിറന്നു | *Kerala

Oneindia Malayalam 2023-02-08

Views 2

Trans Couple Ziya And Zahad Blessed With Baby; Gender Not To Be Revealed | ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ഏറെ കൗതുകത്തോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നകാര്യം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

#Transgender #Ziya #Zahhad

Share This Video


Download

  
Report form
RELATED VIDEOS