'അപ്രതീക്ഷിതമായൊരു ഫോൺ': കാണാതായ മകനെ കിട്ടിയ സന്തോഷത്തിലൊരു കുടുംബം

MediaOne TV 2023-01-05

Views 18

ഏഴ് വർഷം മുൻപ് കാണാതായ മകനെ അപ്രതീക്ഷിതമായെത്തിയ ഫോൺ വിളിയിലൂടെ കണ്ടെത്തിയ സന്തോഷത്തിലൊരു കുടുംബം. തിരുവനന്തപുരം ആര്യനാട് സ്വദേശി പ്രവീണിനെയാണ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS