Kuldeep Yadav Dropped for Bangladesh Vs India Second Test | ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനം അതിലുണ്ടായിരുന്നു. അത് ആദ്യ മത്സരത്തിലെ താരമായ കുല്‍ദീപ് യാദവിനെ പ്ലേയിങ് 11നിന്ന് തഴഞ്ഞുവെന്നതായിരുന്നു.ഒന്നാം ടെസ്റ്റ് ഇന്ത്യ 188 റണ്‍സിന് ജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് കുല്‍ദീപിന്റെ പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുമാണ് കുല്‍ദീപ് നേടിയത്.
#KuldeepYadav #BANvsIND