Woman Performs Baby Shower For Pet Dog In Viral Video |
വളര്‍ത്തുമൃഗത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബീഗിള്‍ ഇനത്തില്‍ പെട്ട വളര്‍ത്തുനായക്ക് 'ബേബി ഷവര്‍' നടത്തുന്ന ഒരു വീഡിയോ ആണിത്. പരമ്പരാഗത ആചാരങ്ങളോടെയാണ് ബേബി ഷവര്‍ നടത്തുന്നത്
#ViralVideo #BabyShower #SocialMedia