Elanthoor Native Who Dug Hole To Bury Padmam About The Incident | മാലിന്യം നിക്ഷേപിക്കാന്‍ എന്ന പേരിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിയെടുപ്പിച്ചതെന്ന് ഇലന്തൂര്‍ സ്വദേശി ബേബി. ഏജന്റ് ഷാഫിയും ദമ്പതിമാരും ചേര്‍ന്ന് നടത്തിയ നരബലിയുടെ ഇരയായ പത്മയുടെ മൃതദേഹം മറവുചെയ്യാനായിരുന്നു ബേബിയെ കൊണ്ട് കുഴിയെടുപ്പിച്ചത്.