അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ബഹ്റൈനിൽ രണ്ട് ദിവസം സ്കൂളുകള്‍ക്ക് അവധി

MediaOne TV 2024-05-12

Views 1

ബഹ്റൈനിൽ രണ്ട് ദിവസം സ്കൂൾ അവധി;
33-ാമത് അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഈ മാസം 15,16 തിയ്യതികളിലാണ് അവധി

Share This Video


Download

  
Report form
RELATED VIDEOS