മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു |*Kerala

Oneindia Malayalam 2022-10-02

Views 1.7K

Kerala Rain Update: Heavy rain, Malampuzha dam's four shutters open | സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുകയാണ്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് റിപ്പോർട്ട്. ഒക്്‌ടോബർ അഞ്ച് വരെ കേരളത്തിലെ എല്ലായിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.


Share This Video


Download

  
Report form
RELATED VIDEOS