The Tata Tiago EV walkaround in Malayalam. ടാറ്റ ടിയാഗോ ഇവി ഇന്ത്യയില്‍ 8.64 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ഇപ്പോള്‍ ടാറ്റയുടെ ഇലക്ട്രിക് ലൈനപ്പിലും അടിസ്ഥാന മോഡലാണ്. ടിയാഗോ ഇവി 315km റേഞ്ചും 50KW DC ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നതുമാണ്. കൂടുതലറിയാന്‍ ടിയാഗോ ഇവിയുടെ വോക്ക്എറൗണ്ട് വീഡിയോ കാണാം.