Hop OXO electric bike launched at Rs 1.24 lakh, ex-showroom | രണ്ട് വേരിയന്റുകളിൽ നാല് കളർ ഓപ്ഷനുകളിൽ ഇലക്ട്രിക് ബൈക്ക് ലഭ്യമാണ്. സിംഗിൾ ചാർജിൽ 150 കിലോമീറ്റർ റേഞ്ചാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അതോടൊപ്പം തന്നെ 4G കണക്ടിവിറ്റി ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചറുകളും ഇ-ബൈക്കിൽ വരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.