പാഞ്ഞടുത്ത് കാള, ജീവനം കൊണ്ട് ഓടി കടുവ; വിഡിയോ വൈറൽ

Times Kerala 2022-09-01

Views 482

കാള കടുവയെ ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നാഗർഹോള വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാവലി- മൈസൂർ പാതയിലാണ് സംഭവം. നിരവധി കടുവകളുള്ള മേഖലയാണിത്. മലയാളി സഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തി സൊഹൈൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

Share This Video


Download

  
Report form
RELATED VIDEOS