വയനാട് കേണിച്ചിറയിൽ കടുവയുടെ ആക്രമണത്തിൽ മൂന്ന് പശുക്കൾ ചത്തു. കഴിഞ്ഞ ദിവസം കടുവ ആക്രമണം നടന്ന സ്ഥലത്തിന് സമീപമായാണ് വീണ്ടും ആക്രമണം ഉണ്ടായത്. വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും കടുവ അകപ്പെട്ടിരുന്നില്ല. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജതമാക്കിയിട്ടുണ്ട്