EVeium Electric Scooter Showroom Malayalam Walkaround | കോമറ്റ്, സാർ (Czar) & കോസ്മോ മോഡലുകൾ

Views 1

EVeium electric scooter showroom inaugrates its third dealership in India in Bangalore. നിലവിൽ കോസ്‌മോ, കോമറ്റ്, സാർ എന്നീ മൂന്ന് സ്‌കൂട്ടറുകൾ ബ്രാൻഡ് റീട്ടെയിൽ ചെയ്യുന്നു. കാര്യക്ഷമമായ ഹീറ്റ് മാനേജ്മെന്റിനായി പോളികാർബണേറ്റ് ഷെല്ലിൽ പൊതിഞ്ഞ ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് എല്ലാ സ്കൂട്ടറുകളിലും നൽകിയിരിക്കുന്നത്. 1.39 ലക്ഷം മുതൽ 2.07 ലക്ഷം വരെയാണ് എക്‌സ്‌ഷൂറൂം വില. കൂടുതൽ അറിയാൻ വീഡിയോ കാണുക.

#EVeium #ElectricScooters #EVeiumComet #EVeiumCzar #EVeiumCosmo #Walkaround #EVeiumBangaloreShowroom

Share This Video


Download

  
Report form
RELATED VIDEOS