മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

Views 13.3K

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ സ്റ്റാർട്ടപ്പ് കമ്പനയായ സിമ്പിൾ എനർജി തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടറായ മാർക്ക് 2 മോഡലിനെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കും. 2021 ഓഗസ്റ്റ് 15-ന് മാർക്ക് 2 എന്ന കോഡ്നാമമുള്ള ഇലക്‌ട്രിക് സ്കൂട്ടർ ആഭ്യന്തര വിപണിയിൽ അവതരരിപ്പിക്കുമെന്ന് പത്രക്കുറിപ്പിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS