കുവൈത്തിൽ ബലി പെരുന്നാള്‍ നമസ്കാരം രാവിലെ 5 .16ന്

MediaOne TV 2022-07-07

Views 0

കുവൈത്തിൽ ബലി പെരുന്നാളിന് പള്ളികളിലും ഈദുഗാഹുകളിലും പുലർച്ചെ 5 .16ന് പെരുന്നാൾ നമസ്കാരം ആരംഭിക്കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS