ഖത്തറില്‍ ബലി പെരുന്നാള്‍ നമസ്കാരം രാവിലെ. 5.05 ന്

MediaOne TV 2022-07-07

Views 9

ഖത്തറില്‍ ബലി പെരുന്നാള്‍ നമസ്കാരം രാവിലെ. 5.05 ന്.
588 കേന്ദ്രങ്ങളാണ് പെരുന്നാള്‍ നമസ്കാരത്തിനായി ഒരുക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു

Share This Video


Download

  
Report form
RELATED VIDEOS