പിസി ജോര്‍ജ് അറസ്റ്റില്‍, പണി കിട്ടിയത് പീഡന ശ്രമത്തില്‍? | *Politics

Oneindia Malayalam 2022-07-02

Views 14K

Sexual Hara$$ment Case: Police To Arrest PC George soon | മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പുതിയ കേസ്. സോളാര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരി നല്‍കിയ രഹസ്യമൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തത്. മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌


#PCGeorge #PCGeorgeArrest #TrivandrumPolice

Share This Video


Download

  
Report form
RELATED VIDEOS