ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി പിസി ജോര്‍ജ് സന്ദര്‍ശിച്ചു

Oneindia Malayalam 2018-09-26

Views 141

PC George went to see Bishop Franco Mulakkal in Jail
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് ബിഷപ്പിനെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് പ്രതികരിച്ചു.
#BishopFrancoMulakkal

Share This Video


Download

  
Report form