അഭയ കേസ്; ശിക്ഷ നടപ്പാക്കൽ നിർത്തിവച്ച് ഹൈക്കോടതി

Asianet News 2022-06-25

Views 0

അഭയ കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവച്ച് ഹൈക്കോടതി, വിചാരണക്കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ തീർപ്പാകും വരെയാണ് ജാമ്യം

Share This Video


Download

  
Report form
RELATED VIDEOS