ഷവർമ വിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

Asianet News 2022-06-25

Views 0

ഷവർമ വിഷബാധയെ തുടർന്ന് ചെറുവത്തൂരിൽ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

Share This Video


Download

  
Report form
RELATED VIDEOS