Players Debuted In 2021 | ഇവർ ടീമിൽ നിന്നും പുറത്താവാൻ കാരണം എന്ത് ? |* Cricket

Oneindia Malayalam 2022-06-23

Views 652

Players Debuted In 2021, But Disappeared After Series | കഴിഞ്ഞ വര്‍ഷവും ഇന്ത്യ ഒരേ സമയത്തു രണ്ടു ടീമുകളെ ഇറക്കിയിരുന്നു. ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ വൈറ്റ് ബോള്‍ ടീം ശ്രീലങ്കയിലും പരമ്പര കളിച്ചു. അന്നു മൂന്നു ടി2കളുടെ പരമ്പരയില്‍ ആറു പേരായിരുന്നു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. പക്ഷെ അതിൽ കുറച്ചു പേർക്ക് പിന്നിട് കാര്യമായി തിളങ്ങാൻ ആയിരുന്നില്ല.ആ താരങ്ങൾ ആരൊക്കെ എന്ന് പരിശോധിക്കാം

Share This Video


Download

  
Report form
RELATED VIDEOS