'മാര്‍ക്‌സിസ്റ്റുകാരുടെ മാത്രമല്ല,സാധാരണക്കാരായ ആളുകളുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത പണമാണ് രക്തസാക്ഷി ഫണ്ടിലേത്'; ജീവനില്‍ കൊതിയുള്ളത് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ട്ടിക്കാരും തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
#Payyanur #CPM #PartyFund