'പിണറായി വിജയൻ എന്ന ഏകാധിപതിയുടെ തലയ്‌ക്കേറ്റ പ്രഹരമാണ് ഈ പരാജയം', അതിജീവിതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിനെതിരെ തൃക്കാക്കരയിലെ സ്ത്രീകൾ നൽകിയ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് വിധിയെന്ന് കെ.കെ രമ
#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #UmaThomas #KKRema