KL Rahul | പകരം ആര് ? ടീം കടുത്ത സമ്മർദ്ദത്തിൽ | *Cricket

Oneindia Malayalam 2022-06-16

Views 352

Rahul Are Out of The England Series | ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ ഷോക്ക്. പരിക്കില്‍ നിന്നു മോചിതനാവാത്തതിനാല്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍ പര്യടനത്തില്‍ നിന്നും പൂര്‍ണമായി പിന്‍മാറിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയാണിത്.
#KLRahul #Indiancricket

Share This Video


Download

  
Report form
RELATED VIDEOS