Shoaib Akhtar Shared A Tactic He Used Against Sachin Tendulkar During Their Playing Days | സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍. വിക്കറ്റ് വീഴ്ത്താനുള്ള പ്രയാസം കൊണ്ട് സച്ചിനെ കറാച്ചി ടെസ്റ്റിനിടെ എറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവമാണ് അക്തര്‍ വെളിപ്പെടുത്തിയത്
#SachinTendulkar #ShoaibAkhtar #CricketNews #AkhtarVsTendulkar