Land Rover Discovery Metropolitan Edition Launched | Details In Malayalam

Views 1

പ്രീമിയം ഡിസ്‌കവറി എസ്‌യുവിയുടെ മെട്രോപൊളിറ്റൻ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ ലാൻഡ് റോവർ. 1.26 കോടി രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഏഴ് സീറ്റർ എസ്‌യുവി രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഓൺ-റോഡ് അർബൻ ആകർഷണം വർധിപ്പിക്കുന്ന നിരവധി ബാഹ്യ, ഇന്റീരിയർ നവീകരണങ്ങൾ വാഗ്ദാനം ചെയ്താണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു.

#landrover #landroverdiscoverymetropolitanedition #landroverdiscoverymetropolitaneditionlaunch #landroverdiscoverymetropolitaneditiondetails

Share This Video


Download

  
Report form