ഇനി മഴയുടെ താണ്ഡവം, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2022-04-13

Views 255

സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്



Share This Video


Download

  
Report form
RELATED VIDEOS