Kerala Rain: വൈകിട്ടോടെ മഴ കനക്കും; ജാഗ്രതാ നിര്‍ദേശം

Oneindia Malayalam 2023-05-01

Views 7.3K

Heavy Rain predicted in Kerala | സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വേനല്‍ മഴ ലഭിച്ചുതുടങ്ങി. ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തപ്പെടുമെന്നാണ് വിവരം. വ്യാഴാഴ്ച വരെ മഴ തുടരും
~PR.18~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS