Virender Sehwag not impressed with Shubman Gill’s three-ball duck against LSG
ശുഭ്മാന്‍ ഗില്‍ മികച്ച ഏകദിന ബാറ്ററാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ടി20 ക്രിക്കറ്റില്‍ പവര്‍പ്ലേയില്‍ ഇഷ്ടാനുസരണം ബൗണ്ടറികള്‍ നേടുന്ന താരങ്ങള്‍ക്കേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിലാണ് ഗില്‍ ഇനി ശ്രമിക്കേണ്ടത്. ഈ കഴിവ് നേടിയെടുക്കാന്‍ പരിശ്രമിക്കുകയും വേണം:സേവാഗ്