'ജഡേജക്ക് മാൻ ഓഫ് ദി മാച്ച് നൽകൂ' ആരാധകര്‍ കലിപ്പില്‍

Oneindia Malayalam 2022-03-27

Views 298

csk lose first match fans not happy
ജഡേജയുടെ പ്രകടനത്തില്‍ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. ബാറ്റിങ്ങിനിറങ്ങിയ ജഡേജ വലിയ സമ്മര്‍ദ്ദത്തോടെയാണ് കാണപ്പെട്ടത്. 28 പന്തുകള്‍ നേരിട്ട് ഒരു സിക്‌സ് ഉള്‍പ്പെടെ 26 റണ്‍സാണ് ജഡേജ നേടിയത്.

Share This Video


Download

  
Report form
RELATED VIDEOS