മീഡിയവൺ വിലക്കിനെതിരെ മാനേജ്‌മെന്റ് നൽകിയ ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും

MediaOne TV 2022-03-07

Views 459

മീഡിയവൺ വിലക്കിനെതിരെ മാനേജ്‌മെന്റ് നൽകിയ ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണിന്റെ അപേക്ഷ ചീഫ് ജസ്റ്റിസ് അംഗീകരിച്ചു

Share This Video


Download

  
Report form
RELATED VIDEOS