കീഴടങ്ങാനല്ല പോരാടാനാണ്, രണ്ടും കൽപ്പിച്ച് സെലെൻസ്കി | Oneindia Malayalam

Oneindia Malayalam 2022-03-05

Views 498

Ukraine President To Address US Senate As Russian Attack Intensifies
യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. റഷ്യന്‍ അധിനിവേശത്തിനെ കുറിച്ചും രാജ്യത്തിന്റെ സുരക്ഷയെ കുറിച്ചും സെലെന്‍സ്‌കി സംസാരിക്കും. സൂം വഴിയാണ് അഭിസംബോധന ചെയ്യുക. യുക്രൈനിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സെലെന്‍സ്‌കിയുടെ ഈ നീക്കം. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്ക്കെതിരെ എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടും


Share This Video


Download

  
Report form
RELATED VIDEOS